ഒനസംഖ്യാ ദിന ക്വിസ്
1. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം
ചൈന
2. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ് നടന്ന വര്‍ഷം
1951
3. 2011-ലെ സെന്‍സസ് പ്രകാരം കൂടിയ സാക്ഷരതയുള്ള സംസ്ഥാനം
കേരളം
4. 2011-ലെ സെന്‍സസ് പ്രകാരം കുറഞ്ഞ സാക്ഷരതയുള്ള സംസ്ഥാനം ബീഹാര്‍
5. ഏറ്റവും കുറവ് പുരുഷന്മാരുളള ഇന്ത്യന്‍ സംസ്ഥാനം
സിക്കിം
6. 2011- ല്‍ നടന്നത് ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ്
15
7. ഏറ്റവും കുറവ് ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശം
ലക്ഷദ്വീപ്
8. ജനസംഖ്യ കൂടിയ സംസ്ഥാനം
ഉത്തര്‍പ്രദേശ്
9. ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
സിക്കിം
10. ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിന്റെ പേര്
BOM
11. ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞത്
2000 മെയ് 11
12. കേരളത്തില്‍ അവസാനം സെന്സസ് നടന്ന വര്‍ഷം
2011
13. കേരളത്തില്‍ ഏററവും കുടുതല്‍ ജനസംഖ്യയുള്ള ജില്ല
മലപ്പുറം
14. സെന്‍സസിനുളള മറ്റൊരു പേര്
കാനേഷ്ടമാരി
15. ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ് നടന്നത്?
തിരുവിതാംകൂര്‍
16. ലോക ജനസംഖ്യാദിനം
July11
17. ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കാന്‍ തുടങ്ങിയ വര്‍ഷം
1989
18. എത്ര വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്?
10
19. ലോകത്തിലെ ഏററവും വലിയ സെന്‍സസ് ഏത് രാജ്യത്തിന്റേതാണ്
ഇന്ത്യയുടെ
20. കേരളത്തില്‍ ജനസംഖ്യ ഏററവും കുറവുള്ള ജില്ല
വയനാട്
21.ആദ്യ സെന്‍സസ് നടന്നത്
1872
22.സമ്പൂര്‍ണ്ണവും ശാസ്ത്രീയവുമായ ആദ്യ സെന്‍സസ് നടന്നത്
1881
23.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് നടന്നത്
1951
24.സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ് 2011 ല്‍ നടന്നത്
7
25.ഏറ്റവും കൂടുതല്‍ ജനസംഖ്യാ വളര്‍ച്ചാനിരക്കുള്ള സംസ്ഥാനം
മേഘാലയ
26.ഏറ്റവും കുറവ് ജനസംഖ്യാ വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനം
നാഗാലാന്‍റ്
27. ജനസംഖ്യ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം
ഡല്‍ഹി
28. ഏറ്റവും ഉയര്‍ന്ന, സാക്ഷരതയുള്ള കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
29.ഏറ്റവും കുറവ് സാക്ഷരതയുള്ള കേന്ദ്രഭരണ പ്രദേശം
ദാമന്‍ദിയു
30. ജനസംഖ്യയെ കുറിച്ചുള്ള പഠനം
ഡെമോഗ്രാഫി
26 ലോക ജനസംഖ്യ 500കോടി കടന്ന വര്‍ഷം_
1987_ജൂലൈ_ 11
31 ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം
940//1000