![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSliMhYImG9xBJ84iT3QcNqviydiP_iGGmy8GEeZ4v_eJRzIQsMF2N5lTdfQ42Ox7rErCmUb2aeCyPkFVNIix26SRBt8MovipgmhH57jgYBO_mJXcF2jDswtJJTV6YjRIsepqfnbCqSmfSaI2DUuYK0oAZy922qE0gQnUMxsnFnsqEgJWpwvctTlNj/s16000-rw/Ebrahim.jpg)
പത്താം ക്ലാസ്സ് ഫിസിക്‌സിലെ വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍-Effects of Electric Current എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കിയ പി.ഡി.എഫ് നോട് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ ഇബ്രാഹിം സാര്‍, GHSS South Ezhippuram . സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു