Join our Whatsapp channel for Updates Click to Follow

ഈ വർഷത്തെ (2022-23) Pre-Matric & Post -Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

EduKsd
0







ഈ വർഷത്തെ (2022-23) Pre-Matric & Post-Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


2022-23 വർഷത്തെ വെരിഫിക്കേഷൻ ആരംഭിക്കുന്നതിന് മുമ്പായി Head of Institutions, Nodal Officers എന്നിവർ NSP സൈറ്റില്‍ ചെയ്യേണ്ട കാര്യങ്ങൾ
𝐉𝐨𝐢𝐧 𝐎𝐮𝐫 𝐓𝐞𝐥𝐞𝐠𝐫𝐚𝐦 𝐂𝐡𝐚𝐧𝐧𝐞𝐥
𝐉𝐨𝐢𝐧 𝐎𝐮𝐫 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 

സർക്കാർ, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപിന് അപേക്ഷിക്കാവുന്നതാണ്.

  • Ashraf വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം
  • മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം
അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ

  • Admission Number, Roll No,  Division 
    Mark List 
    (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക )
  • ആധാർ കാർഡ്
  • Bank പാസ് ബുക്ക്
  • വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 1  ലക്ഷത്തിന് കൂടാൻ പാടില്ല) വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്
  • കമ്യൂണിറ്റി / ജനന തിയതി / മേൽവിലാസം എന്നിവ തെളിയിക്കുന്നദുനുള്ള സർട്ടിഫിക്കറ്റ് (പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് വില്ലേജ് ഓഫീസിൽ നിന്നുളള ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ല.) -Click Here to Get Govt Order 
  • ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക
  • റിനിവേൽ ആണെങ്കിൽ കഴിഞ്ഞവർഷത്തെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ കൈയിൽ കരുതുക
  • Bonafide സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
  • ക്ലാസ്സുകൾ ആരംഭിച്ച തിയതി 01-06-2022 എന്ന് നൽകേണ്ടതാണ് 

ഈ രേഖകളുമായി അടുത്തുള്ള അക്ഷയയിൽ ചെല്ലുകയോ IT പരിജ്ഞാനം ഉള്ളവർക്ക് കമ്പ്യൂട്ടർ / മെബൈൽ ഉപയോഗിച്ച് സ്വയം ചെയ്യുകയോ ചെയ്യാവുന്നതുമാണ്

How to Track your Payments

കഴിഞ്ഞ വർഷ വർഷത്തെ സ്കോളർഷിപ് പണം നിങ്ങളുടെ ബാങ്ക് അകൗണ്ടിൽ വന്നിട്ടുണ്ടോ എന്നറിയുവാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്കിന്റെ പേരും അക്കൗണ്ട് നമ്പറും നൽകി ചെക്ക് ചെയയുന്നതാണ്.

Download EduKsd Mobile App

NB :

കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

  • കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ നൽകാം.
സ്വയം ചെയ്യുന്നവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്

Fresh Application Link

Renewal Application Link

Download EduKsd Mobile App








Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top