2023 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പൊതുപരീക്ഷയെ ആഹ്ലാദത്തോടെയും
ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനും ഓരോ
പാഠഭാഗവും മുന്നോട്ട് വെക്കുന്ന പഠന നേട്ടങ്ങള്‍ ചോദ്യ മാതൃകകളായി
അഭിമുഖീകരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനും ജില്ലാ പഞ്ചായത്ത് ,ഡയറ്റ്
കണ്ണുര്‍,പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന
സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ പരിശീലന മൊഡ്യൂളുകള്‍ പോസ്റ്റ്
ചെയ്യുകയാണ്.
SMILE - SSLC LEARNING MATERIAL 2023 BY DIET KANNUR- ALL SUBJECTS - MALAYALAM MEDIUM
Monday, January 16, 2023
3 minute read
0
Tags
Share to other apps