
ഫെബ്രുവരി 15 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍ സി IT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്കായി ഈ വര്‍ഷത്തെ മോഡല്‍ പരീക്ഷയുടെ പ്രാക്ടിക്കൽ ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തിൽ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആരിഫ് വി എ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC IT Examination Sample Questions 2023









