
SSLC IT 2023 പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തന രീതി വിശദീകരിക്കുന്ന നോട്ടും സപ്പോര്‍ട്ടിങ് ഫയലുകളും EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലശ്ശേരിയിലെ അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍.