
2025 ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പത്താം ക്ലാസ് കണക്ക് പാഠപുസ്തകത്തിലെ ഓരോ പാഠങ്ങളിലെയും പ്രധാനപ്പെട്ട ഫോര്‍മുലകള്‍ ചേര്‍ത്ത് തയ്യാഫറാക്കിയ നോട്ട് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഷ്വിന്‍ വി.എസ്. CMS Tuition Center ഇത് പരീക്ഷയ്ക്ക് പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു.