
പത്താം ക്ലാസ് ക്ലാസ് ഗണിതത്തിലെ 2017 മുതല്‍ 2024 വരെയുള്ള മുന്‍ വര്‍ഷ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി പൂക്കൊളത്തൂര്‍ സി.എച്ച്.എം എച്ച്.എസ്.എസ്സിലെ ശ്രീമതി ഷീബ കെ ടീച്ചര്‍ തയ്യാറാക്കിയ 'QUESTION BANK' EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് സാര്‍.
ചോദ്യശേഖരം തയ്യാറാക്കിയ ഷീബ ടീച്ചര്‍ക്കും , ഷെയര്‍ ചെയ്ത ശരത്ത് സാറിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ചോദ്യശേഖരം തയ്യാറാക്കിയ ഷീബ ടീച്ചര്‍ക്കും , ഷെയര്‍ ചെയ്ത ശരത്ത് സാറിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Read also
- Basheer Dinam Quiz Question & Answer in Malayalam (ബഷീർ ദിന ക്വിസ്)
- International Day against Drug Abuse - Quiz PDF Question and Answer | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം - ക്വിസ്
- International Yoga Day - Quiz Question Answers| അന്താരാഷ്ട്ര യോഗ ദിനം ക്വിസ്
- Vayana Dinam Quiz (MM) 500 Question, Songs, Reading Cards
- Olympic Special Sports Quiz By Satheesan Kallingal